വിപണി ഉയര്‍ന്നു
മുംബൈ: ഒക്ടോബര്‍ 19 വ്യാഴാഴ്ച വിപണി ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുംബൈ വിപണി 109 പോയിന്റാണ് ഉയര്‍ന്നത്. എന്‍എസ് ഇ 30.15 പോയിന്റ് ഉയര്‍ന്നു.
സത്യം, ഇന്‍ഫോസിസ്, സീ, റിലയന്‍സ്, ടിസ്കോ, എച്ച് എല്‍ എല്‍ എന്നിവയ്ക്ക് നല്ല മാര്‍ക്കറ്റുണ്ടായിരുന്നു.വിവരസാങ്കേതിക ഓഹരികളില്‍ ഭൂരിഭാഗവും നല്ല വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ വിപ്രോയും എന്‍ഐഐടിയും മികച്ച നേട്ടമുണ്ടാക്കി.
മുംബൈനിലവാരം
ഒടുവിലത്തെ നില- 3700.68
തുടങ്ങിയത് - 3591.68
ഉയര്‍ച്ച - 109
എന്‍ എസ് ഇ ഒടുവിലത്തെ നില - 1167.65
തുടങ്ങിയത് - 1137.50
ഉയര്‍ച്ച - 30.15












Click it and Unblock the Notifications