ചുഴലിക്കാറ്റ്: ആന്ധ്രയില്‍ രണ്ടു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഹൈദരാബാദ്: ചുഴലിക്കാറ്റു ഭീഷണി നേരിടുന്ന ആന്ധ്രപ്രദേശിലെ നാലു തീരപ്രദേശ ജില്ലകളില്‍ നിന്നും രണ്ടു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ഒക്ടോബര്‍ 19ന് വ്യാഴാഴ്ച ഉച്ചയോടെ 300 കീലോമീറ്റര്‍ വേഗത്തില്‍ ആന്ധ്രയിലെ നെല്ലൂരിന് കിഴക്കുഭാഗത്തായി കാറ്റു വീശുമെന്നാണ് കണക്കാക്കുന്നത്.
കരസേന-നാവിക സേനകളെ ഏതു സന്നിദ്ധാവസ്ഥയെയും നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഹാകിംപെറ്റിലെ വ്യോമസേനാ സ്റേഷനില്‍ രണ്ടു ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ഗുണ്ടൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ഏതാണ്ട് 30,000ത്തോളം പേരെ. നെല്ലൂര്‍ ജില്ലയിലെ 11 ബ്ലോക്കുകളിലേക്കും പ്രകാശം ജില്ലയിലെ 15 ബ്ലോക്കുകളിലേക്കും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മുംബൈയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെക്കുറിച്ച് ആരാഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications