കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറയില്‍ വൃദ്ധന്‍ ബസില്‍ നിന്ന് വീണ് മരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ബസില്‍ നിന്നും തെറിച്ചു വീണ് വൃദ്ധന്‍ മരിച്ചു. തൃപ്പൂണിത്തുറ ബസ് സ്റാന്റിന് സമീപമുള്ള വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നും വീണ് ഉദയംപേരൂര്‍ മാങ്കൂട്ടത്തില്‍ ജോണ്‍ കുരുവിള (70) ആണ് മരിച്ചത്.

അന്നക്കുട്ടിയാണ് ഭാര്യ. റീത്താമ്മ, വിന്‍സന്റ്, എല്‍സമ്മ, ഫിലോമിന, ജോണിച്ചന്‍, ആന്‍സമ്മ, ചാക്കോച്ചന്‍, മറിയാമ്മ എന്നിവര്‍ മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X