ഉറച്ച തുടക്കത്തിന് ശേഷം തളര്‍ച്ച
മുംബൈ: മികച്ച തുടക്കത്തിന് ശേഷം വിപണി സൂചിക താഴ്ന്ന ദിവസമായിരുന്നു ഒക്ടോബര്‍ 20 വെള്ളിയാഴ്ച. എന്നാല്‍ ആഴ്ചയറുതിയുടെ ആലസ്യത്തില്‍ നിന്നും വിപണി മുക്തമായിരുന്നു.
പെന്റാമീഡിയ, സീ, ആപ്ടെക് എന്നിവയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം താഴ്ന്നു. ഇന്‍ഫോസിസായിരുന്ന മികച്ചു നിന്നത്. വിവര സാങ്കേതിക ഓഹരികളല്ലാത്തവ മുടന്തി നീങ്ങുകയായിരുന്നു.
സെന്‍സെക്്സ് 10 പോയിന്റ് താഴ്ന്നപ്പോള്‍ എന്‍എസ്ഇ 6.45 പോയിന്റ് ഉയര്‍ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില- 3692.8
തുടങ്ങിയത് - 3702.08
താഴ്ച - 10
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1172.65
തുടങ്ങിയത് - 1166.2
ഉയര്‍ച്ച - 6.45












Click it and Unblock the Notifications