ബി.മുത്തുസ്വാമി എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജരായി ബി.മുത്തുസാമി സ്ഥാനമേറ്റു.
നേരത്തെ സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിന്റെ റീജിയണല്‍ മാനേജരായും ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ബോംബെ ഓഫീസില്‍ അസിസ്റന്റ് ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഹോങ്കോങ്ങിലെ ചീഫ് അക്കൗണ്ടന്റ്, ഇന്റര്‍നാഷണല്‍ ഓഡിറ്റ് ആന്റ് സിസ്റംസില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍, സ്റേറ്റ് ബാങ്ക് ഒഫ് മഹാരാഷ്ട്രയിലും സ്റേറ്റ് ബാങ്ക് ഒഫ് മൈസൂരിലും ജനറല്‍ മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications