സുദര്‍ശന്റെ അഭിപ്രായമല്ല ബിജെപിയുടേത്: ബംഗാരു
ദില്ലി: ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും അജണ്ടകള്‍ വ്യത്യസ്തമാണെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ്‍.
ക്രൈസ്തവര്‍ തങ്ങളുടെ ആചാരങ്ങള്‍ ഭാരതീയവല്‍ക്കരിക്കണമെന്ന ആര്‍എസ്എസ് മേധാവി സുദര്‍ശന്റെ അഭിപ്രായം ആര്‍എസ്എസ്സിന്റേതു മാത്രമാണെന്ന് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.
സുദര്‍ശന്റെ അഭിപ്രായം ബിജെപിയുടെ കാഴ്ചപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications