മാണി ഗ്രൂപ്പ് ദേശീയ രാഷ്ട്രീയത്തില്‍ വരണം: പത്മനാഭന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായപങ്ക് വഹിക്കാനാവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍.
എന്‍ഡിഎയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പോലുള്ളപല ചെറിയ കക്ഷികളുമുണ്ട്. അങ്ങനെയിരിക്കെ മാണി ഗ്രൂപ്പിനും ദേശീയരാഷ്ട്രീയത്തിലേക്ക് വരാനാവുമെന്ന് പത്മനാഭന്‍ പറഞ്ഞു. ഒക്ടോബര്‍ 20 വെള്ളിയാഴ്ച കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ ദേശീയരാഷ്ട്രീയത്തിലേക്ക് വരാനുള്ള ചിന്താഗതി മാണിഗ്രൂപ്പിലുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications