കണ്ണൂര്‍: മനുഷ്യാവകാശ കമ്മിഷന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കണ്ണൂരിലെ മനുഷ്യാവാകാശ ലംഘനങ്ങള്‍ തുടരുന്നത് തടയാന്‍ ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.
കണ്ണൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ നഷ്ടപരിഹാരം കണക്കാക്കാനും കമ്മിഷനോട് ജസ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു.
കോഴിക്കോട്ടെ ഫോറം ഫോര്‍ പ്രോട്ടക്ഷന്‍ ഒഫ് ഹ്യൂമന്‍ റൈറ്റസ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications