Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ് യാത്രയ്ക്ക് ഒരുക്കം തുടങ്ങി

കൊച്ചി : ഹജ് യാത്രയ്ക്ക് ഒരുക്കങ്ങളാരംഭിച്ചു. ജനുവരി അവസാനവാരം ഹജ് യാത്രക്കാര്‍ പുറപ്പെടും.

എറണാകുളത്ത് ചേര്‍ന്ന കേരള ഹജ് കമ്മിറ്റിയുടെയും ഹജ് സര്‍വീസ് സൊസൈറ്റിയുടെയും യോഗം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഇത്തവണ 4500 അപേക്ഷകളാണ് ഹജ് കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളതെന്ന് ഹജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദു ഹാജി പറഞ്ഞു.

ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇക്കുറിയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ തവണ ഉണ്ടായ അസൗകര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഹജ് വോളന്റിയര്‍മാരെ ആദ്യവിമാനത്തില്‍ തന്നെ അയക്കാന്‍ യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+