രാജധാനിക്ക് ഷൊര്‍ണ്ണൂരില്‍ സ്റോപ്പ്
തിരുവനന്തപുരം: 2431/2432ാം നമ്പര്‍ തിരുവനന്തപുരം-നിസ്സാമുദ്ദീന്‍ രാജധാനി എക്സ്പ്രസിന് ഷൊര്‍ണ്ണൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്റോപ്പ് അനുവദിക്കും. ഒക്ടോബര്‍ 24 ചൊവാഴ്ച മുതല്‍ ആറുമാസത്തേക്കാണ് സ്റോപ്പ് അനുവദിക്കുക.
നിസ്സാമുദ്ദീനിലേക്കുളള വണ്ടി ബുധനാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 1.15ന് ഷൊര്‍ണ്ണൂരിലെത്തും. 1.20ന് അവിടെ നിന്നും പുറപ്പെടും. തിരുവനന്തപുരത്തേക്കു പോകുമ്പോള്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും രാത്രി 11.30ന് ഷൊര്‍ണ്ണൂരെത്തി 11.35ന് പുറപ്പെടും.
വേണാട് എക്സ്പ്രസ്സിന് തൃപ്പൂണിത്തുറയില്‍ സ്റോപ്പ്
അതേ സമയം വേണാട് എക്സ്പ്രസ്സിന് ഒക്ടോബര്‍ 20ന് വെള്ളിയാഴ്ച മുതല്‍ തൃപ്പൂണിത്തുറയില്‍ സ്റോപ്പനുവദിക്കുമെന്ന് കൊച്ചിയില്‍ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മിനിറ്റ് ആണ് ട്രെയിന്‍ ഇവിടെ നിര്‍ത്തുക.
തിരുവനന്തപുരത്തു നിന്നും ഷൊര്‍ണ്ണൂര്‍ക്ക് പോകുന്ന എക്സ്പ്രസ് രാവിലെ 9.24നാണ് തൃപ്പൂണത്തുറയില്‍ എത്തുക. ഷൊര്‍ണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോള്‍ വൈകുന്നേരം 5.29നും.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications