ഇന്ത്യാ മില്ലെനിയം സമ്പാദ്യ പദ്ധതി തുടങ്ങി
തിരുവനന്തപുരം : സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യാ മില്ലെനിയം സമ്പാദ്യ പദ്ധതി ഒക്ടോബര്‍ 21 ശനിയാഴ്ച ആരംഭിച്ചു.
വിദേശ ഇന്ത്യക്കാര്‍, ഓവര്‍സീസ് കോര്‍പ്പറേറ്റ് സംഘടനകള്‍, ഫിഡൂഷ്യറി അധികാരമുള്ള ബാങ്കുകള്‍ എന്നിവയ്ക്ക് ഇന്ത്യാ മില്ലെനിയം ഡിപ്പോസിറ്റ് പദ്ധതിക്ക് അപേക്ഷിക്കാം.
പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പിന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്ബിടിയുടെ എല്ലാ ശാഖകളിലും അപേക്ഷാ ഫോറം സ്വീകരിക്കും.












Click it and Unblock the Notifications