കരുണാകരന്‍ സോണിയയെ കണ്ടു
ദില്ലി : കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ സോണിയാഗാന്ധിയെ കണ്ട് കേരളത്തിലെ സംഘടനാപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും സോണിയയെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തി. ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ നടന്ന ചര്‍ച്ചകളില്‍ ഗുലാം നബി ആസാദും സന്നിഹിതനായിരുന്നു
തങ്ങളുടെ നിലപാടില്‍ നിന്നും പിന്‍മാറില്ലെന്ന് സോണിയയെ അറിയിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം കരുണാകരന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം കാണ്‍പൂരിലേക്ക് പോയ സോണിയ വൈകുന്നേരം മടങ്ങിയെത്തും. തുടര്‍ന്ന് എല്ലാ നേതാക്കളുമായും സംയുക്തചര്‍ച്ച നടത്തും.












Click it and Unblock the Notifications