മുന്‍ കമ്യൂണിസ്റ് നേതാവ് പി.കുഞ്ഞന്‍ അന്തരിച്ചു
പാലക്കാട്: മുന്‍ കമ്യൂണിസ്റ് നേതാവും മുന്‍ എംപിയുമായ പി.കുഞ്ഞന്‍ അന്തരിച്ചു. ഒറ്റപ്പാലത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 77 വയസായിരുന്നു.
ഒറ്റപ്പാലം എംപി അജയകുമാര്‍ മകനാണ്.
1957 മുതല്‍ 10 വര്‍ഷം പൊന്നാനി ലോക് സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കുഴല്‍മന്ദം, ചേലക്കര മണ്ഡലങ്ങളില്‍ നിന്ന് എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications