പാമോയില്‍ വില്പന നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: പൊതുവിതരണശൃംഖലയിലൂടെയുള്ള പാമോയില്‍ വില്പന അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായറിയുന്നു. നീതി സ്റോര്‍, ത്രിവേണി തുടങ്ങിയ പൊതുവിതരണ സ്ഥാപനങ്ങള്‍ വഴിയുള്ള പാമോയില്‍ വില്പനയാണ് അവസാനിപ്പിക്കുന്നത്.
പാമോയില്‍ ഉപയോഗത്തിനെതിരെ സംസ്ഥാനവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സഹകരണവകുപ്പാണ് പാമോയില്‍ വില്പന നിര്‍ത്തിവെക്കാനുള്ള ഉത്തരവിറക്കയിത്. പാമോയിലിനു പകരം വെളിച്ചെണ്ണയുടെ വില്പന വര്‍ദ്ധിപ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
നീതി സ്റോറുകളിലും ത്രിവേണി ഡിപ്പോകളിലും നിലവിലുള്ള സ്റോക്ക് വിറ്റഴിക്കാനും പുതുതായി സ്റോക്കെടുക്കേണ്ടതില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഈ രണ്ടു വില്പന സ്ഥാപനങ്ങളും സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലാണ്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വില്പന കേന്ദ്രങ്ങളായ മാവേലി സ്റോറുകള്‍, സപ്ലൈകോ കേന്ദ്രങ്ങള്‍ എന്നിവ വഴി ഇപ്പോള്‍ പാമോയില്‍ വില്‍ക്കുന്നില്ല.
മലയാള ദിനപത്രമായ ദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
കേരളത്തിലങ്ങോളമിങ്ങോളം പാമോയില്‍ വില്പനക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കരുത്തേകുമെന്നാണ് കരുതുന്നത്. കൂടെ വെളിച്ചെണ്ണവിപണിക്ക് ഉണര്‍വും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications