കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറയിടിഞ്ഞ് മൂന്ന് മരണം

  • By Staff
Google Oneindia Malayalam News

കോന്നി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പാറയിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. പാറമട തൊഴിലാളികളായ ശങ്കരബാബു, കൃഷ്ണകുമാര്‍, സദാശിവന്‍ എന്നിവരാണ് മരിച്ചത്. പാറമടയില്‍ കല്ല് പണിനടത്തുന്നതിനിടയില്‍ ഉരുളന്‍ കല്ല് ഇടിഞ്ഞ് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X