നാരായണക്കുറുപ്പിനെ ചെന്നൈ ഹൈക്കോടതിയിലേക്ക് മാറ്റി
കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി കെ.നാരായണക്കുറുപ്പിനെ ചെന്നൈ ഹൈക്കോടതിയിലേക്ക് മാറ്റി നിയമിച്ചു. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കി.
ചെന്നൈ ഹൈക്കോടതിയില്‍ രണ്ടാം സ്ഥാനക്കാരനായാണ് നാരായണക്കുറുപ്പിന്റെ നിയമനം. നവംബര്‍ ഏഴിന് ചാര്‍ജെടുക്കണം. 92 ഒക്ടോബര്‍ 21നാണ് നാരായണക്കുറുപ്പ് കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്.












Click it and Unblock the Notifications