Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമീണ റോഡ് വികസന പദ്ധതി തയ്യാറായി

തിരുവനന്തപുരം : രാജ്യത്തെ ഗ്രാമീണ റോഡുകളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ നടപ്പാകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു.

60, 000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധിതിക്കായി ധനകാര്യ വകുപ്പ് 2,500 കോടി രൂപ അനുവദിക്കുമെന്ന് സമ്മതിച്ചതായി ഒക്ടോബര്‍ 22ഞായറാഴ്ച മന്ത്രി അറിയിച്ചു.

കര്‍ഷകര്‍ക്ക് പട്ടയവിതരണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിക്കുമെന്നും നായിഡു പറഞ്ഞു. കേരളത്തില്‍ നടപ്പാക്കിയ റവന്യുകാര്‍ഡിന്റെ മാതൃകയില്‍ കര്‍ഷകര്‍ക്ക് പാസ്ബുക്ക് നല്‍കും. പാസ് ബുക്കിന്റെ ഈടിന്മേല്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കണക്കിലെടുക്കില്ലെന്നും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് താന്‍ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിക്ക് ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+