ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് : സോണിയ
കാണ്‍പൂര്‍ : ബിജെപിയുടെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും നിയന്ത്രിക്കുന്നതും ആര്‍എസ്എസ് എന്ന് സോണിയാഗാന്ധി.
കേന്ദ്രസര്‍ക്കാരിനെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയും ആര്‍എസ്എസ് നിയന്ത്രിക്കുകയാണെന്ന് ഒക്ടോബര്‍ 21 ശനിയാഴ്ച കാണ്‍പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെ സോണിയ പറഞ്ഞു.
ആര്‍എസ്എസിന്റെ ആഗ്രാ ശിബിരത്തില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.












Click it and Unblock the Notifications