രണ്ട് പേര്‍ മരിച്ചു ,കൊട്ടാരക്കരയിലും വിഷമദ്യ ദുരന്തം ?
കൊട്ടാരക്കര: ചാത്തന്നൂരിനടുത്ത കല്ലുവാതുക്കല്‍ വന്‍ വിഷമദ്യദുരന്തമുണ്ടായതിനു പിന്നാലെ കൊട്ടാരക്കരയ്ക്കടുത്ത് പള്ളിക്കരയിലും വിഷമദ്യം കഴിച്ചവര്‍ മരിച്ചതായി സംശയം.
ഒക്ടോബര്‍ 21 ശനിയാഴ്ച മദ്യം കഴിച്ച 10 പേരില്‍ രണ്ട് പേര്‍ ഒക്ടോബര്‍ 22 ഞായറാഴ്ച പുലര്‍ച്ചേ മരിച്ചതോടെയാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ല.
പള്ളിക്കരയില്‍ അമ്പലത്തിലടുത്തു പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ മദ്യ കേന്ദ്രത്തില്‍ നിന്നാണ് മരിച്ചവര്‍ മദ്യം കഴിച്ചത് .












Click it and Unblock the Notifications