Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് രഹസ്യ അജണ്ട : വെങ്കയ്യ നായിഡു

തിരുവനന്തപുരം : കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് പാര്‍ട്ടിയുടെ പ്രത്യേക ദേശീയ സമ്മേളനമെന്ന് വെങ്കയ്യ നായിഡു.

സമ്മേളനത്തില്‍ അവതരിപ്പിച്ച കരട് പ്രമേയം ഈ രഹസ്യ അജണ്ട പുറത്തുകൊണ്ടു വന്നുവെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നായിഡു ഒക്ടോബര്‍ 22 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പറഞ്ഞു.

ജനിക്കാത്ത കുഞ്ഞിന് പേരിടുന്നതു പോലെയാണ് കേന്ദ്ര ഭരണത്തില്‍ പങ്കാളിയാകുന്നതിനെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്യുന്നത്. ദേശീയാംഗീകാരം നഷ്ടപ്പെട്ട സിപിഎമ്മിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാന കക്ഷി പദവിയും നഷ്ടമാകുമെന്ന് നായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+