വിപണിയില്‍ താഴ്ച , സാങ്കേതിക ഓഹരികള്‍ നഷ്ടത്തില്‍
മുംബൈ: ഒക്ടോബര്‍ 23 തിങ്കളാഴ്ച ഓഹരി വിപണിയില്‍ താഴ്ച രേഖപ്പെടുത്തി.
വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് നഷ്ടത്തില്‍ നിന്നു കരകയറാനായില്ല. എന്നാല്‍ മറ്റ് കമ്പനികളുടെ ഓഹരികള്‍ സമ്മിശ്ര വികാരം രേഖപ്പെടുത്തി.
മുംബൈ സൂചിക 73 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 28 പോയിന്റും താഴ്ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില- 3619.53
തുടങ്ങിയത് - 3692.8
താഴ്ച - 73.27
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1143.95
തുടങ്ങിയത് - 1172.65
താഴ്ച - 28.70
വില കൂടിയ ഓഹരികള്‍
ഹിന്ദുസ്ഥാന്‍ ലീവര്‍, സ്റ്റെര്‍ലൈറ്റ്, ജര്‍മന്‍ റെമഡീസ്, ഹീറോ ഹോന്‍ഡാ
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, റിലയന്‍സ് പെട്രോകെമിക്കല്‍സ്, ഹൂഗ്സ് സോഫ്റ്റ്വെയര്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ഗ്ലോബല്‍ ടെലി












Click it and Unblock the Notifications