ദീപാവലിക്ക് ദില്ലിയില്‍ പ്രത്യേക തപാല്‍ സജ്ജീകരണം
ദില്ലി: ദീപാവലി പ്രമാണിച്ച് ദില്ലി തപാല്‍ സര്‍ക്കിള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ദീപാവലി ആശംസാകാര്‍ഡുകളും മറ്റു തപാല്‍ ഉരുപ്പടികളും സ്വീകരിക്കാനും വിതരണം ചെയ്യാനുമാണ് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദീപാവലി എഴുത്തുകള്‍ സ്വീകരിക്കാനായി 52 തപാല്‍ ഓഫീസുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഇവ ഒക്ടോബര്‍ 28 ശനിയാഴ്ച വരെ പ്രവര്‍ത്തിക്കും.












Click it and Unblock the Notifications