പാമോയിലുമായി എത്തുന്ന കപ്പല്‍ ഉപരോധിക്കുന്നു
കൊച്ചി : പാമോയില്‍ ഇറക്കുമതിക്കെതിരെ പാമോയില്‍ കൊണ്ടുവരുന്ന കപ്പല്‍ ഉപരോധിക്കുന്നു.
ഒക്ടോബര്‍ 23 തിങ്കളാഴ്ച ചൈനയില്‍ നിന്നും പാമോയില്‍ കയറ്റിയെത്തുന്ന കപ്പലിനെ മട്ടാഞ്ചേരി അഴിമുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കും.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 23 തിങ്കളാഴ്ച രാവിലെ മട്ടാഞ്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പി.എന്‍.മുരളീധരന്‍ ധര്‍ണ്ണ നടത്തി. സിപിഐ(എംഎല്‍) റെഡ് ഫ്ലാഗ് പ്രവര്‍ത്തകരും കപ്പല്‍ ഉപരോധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications