മദ്യദുരന്തം മരണ സംഖ്യ 21 ആയി
തിരുവനന്തപുരം: ദാരുണമായ വിഷമദ്യദുരനന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 21 ആയി. 115 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ചാത്തന്നൂരിനടുത്ത് കല്ലുവാതുക്കലില്‍ 14 പേരും കൊട്ടാരക്കര പള്ളിക്കലില്‍ ഏഴ് പേരുമാണ് ഇതുവരെ മരിച്ചത്.












Click it and Unblock the Notifications