Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: മരണസംഖ്യ 28 ആയി

തിരുവനന്തപുരം: വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഒക്ടോബര്‍ 23 തിങ്കളാഴ്ച മാത്രം ഏഴ് പേരാണ് ഇതു വരെ മരിച്ചത്. ഇവരില്‍ ആറു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

കല്ലുവാതുക്കല്‍ സംഭവത്തില്‍ 16 പേര്‍ക്കും പള്ളിക്കല്‍ സംഭവത്തില്‍ 12 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

ചികിത്സ തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 200 ല്‍ ധികം പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+