പറവൂരില്‍ വ്യാജമദ്യം പിടിച്ചു
കൊച്ചി : പറവൂരിലെ ഒരു വീട്ടില്‍ നിന്നും 840 ലിറ്റര്‍ സ്പിരിറ്റും വ്യാജ വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23 തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്. വീട്ടുടമ വെട്ടിയാര്‍ സി. ജോണിയെ പൊലീസ് തിരയുന്നു.












Click it and Unblock the Notifications