കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ സമ്മിശ്ര പ്രതികരണം, സൂചികയില്‍ നേരിയ ഉയര്‍ച്ച

  • By Staff
Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ 24 ചൊവാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര്ര പ്രതികരണമായിരുന്നു.

ചിലവിവരസാങ്കേതിക ഓഹരികള്‍ നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ വിപണി പൊതുവേ നിര്‍ജ്ജീവമായിരുന്നു. പരമ്പരാഗത ഓഹരികള്‍ മിക്കതും നഷ്ടം രേഖപ്പെടുത്തി.

മുംബൈ സൂചിക 33 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഒമ്പത് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3651.99
തുടങ്ങിയത് - 3619.53
ഉയര്‍ച്ച - 32.46

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1152.45
തുടങ്ങിയത് - 1143.95
ഉയര്‍ച്ച - 8.50

വില കൂടിയ ഓഹരികള്‍

ഇന്‍ഫോസിസ്, വിപ്രോ, സത്യം കംപ്യൂട്ടേഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഡിജിറ്റല്‍, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ ഹോണ്ട, ഐ ടി സി, എന്‍ ഐ ഐ ടി, നെസ്ലേ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ് ബി ഐ

വില കുറഞ്ഞ ഓഹരികള്‍

അപ്പോളോ ടയേഴ്സ്, ബാറ്റാ, ബി പി എല്‍, എച്ച് സി എല്‍ ഇന്‍ഫോ, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ സി ഐ സി ഐ , റാന്‍ബാക്സി, ഗ്ലാക്സോ, പി ആന്‍ഡ് ജി, സീ ടെലിഫിലിംസ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X