അക്രമത്തിനെതിരെ ക്രൈസ്തവ യുവാക്കള്‍ സംഘടിക്കുന്നു
ഭുവനേശ്വര്‍ : ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ സമാധാനപരമായി ചെറുക്കാന്‍ ക്രൈസ്തവയുവാക്കള്‍ സംഘടന രൂപീകരിച്ചു.
രാഷ്ട്രീയ സുരക്ഷാ വാഹിനി എന്ന സംഘടന ഓള്‍ ഒറീസ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ യുവജനസംഘടനയായിട്ടാണ് രൂപീകരിച്ചിരിക്കുന്നത്. 100 യുവാക്കള്‍ വീതമുള്ള അഞ്ച് യൂണിറ്റുകളായാണ് സംഘടന തുടങ്ങിയിരിക്കുന്നത്.
ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒറീസ സര്‍ക്കാര്‍ ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി യോഗം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications