ഗോവ: സര്‍ഡീന രാജി വച്ചു
പനാജി: ഗോവ മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ഡീന രാജി വച്ചു. ഒക്ടോബര്‍ 24 ചൊവാഴ്ച ഉച്ചയോടെയാണ് സര്‍ഡീന ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.
ഇതോടെ ചൊവാഴ്ച നടക്കാനിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റിവച്ചു.
വൈകുന്നേരത്തോടെ മനോഹര്‍ പരുലേകറുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റേയ്ക്കും.












Click it and Unblock the Notifications