Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലത്തുണ്ടായ വിഷമദ്യദുരന്തത്തിന് വഴിവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഒക്ടോബര്‍ 24 ചൊവാഴ്ച പറഞ്ഞു.

ഈ സംഭവം ഏറെ ദു:ഖകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഷമദ്യദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വിഷമദ്യം ഉപയോഗിക്കുന്നതിനെതിരെ ജനങ്ങളില്‍ ബോധവത്കരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+