ഹയറുന്നിസയുടെ വാഹനങ്ങള്‍ കണ്ടെത്തി
ആലുവ: മദ്യദുരന്തത്തിന് കാരണക്കാരിയായ വ്യാജമദ്യവില്പനക്കാരി ഹയറുന്നിസയുടേതെന്ന് കരുതുന്ന ചിലവാഹനങ്ങള്‍ ആലുവ മുനിസിപ്പല്‍ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു വാനും രണ്ട് കാറുകളുമാണ് ഒക്ടോബര്‍ 24 ചൊവാഴ്ച കണ്ടെത്തിയത്.
വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്ത് കോടതി ല്‍ ഹാജരാക്കി.












Click it and Unblock the Notifications