സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം : ലൈംഗിക പീഡനത്തിനിരയായ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആലോചന.
കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇത് പഠിച്ച് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തരസെക്രട്ടറിക്ക് അയച്ചുകൊടുത്തിരിക്കുകയാണ്.
മന്ത്രിസഭാതലത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് ജോലി നല്‍കാനുള്ള തീരുമാനമെടുക്കാനാണ് സാധ്യത. മുമ്പ് സുകുമാരക്കുറുപ്പ് വധിച്ച ചാക്കോയുടെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.












Click it and Unblock the Notifications