ആയുര്‍വേദ ഡയറക്ടറേറ്റ് രൂപീകരിക്കും
തിരുവനന്തപുരം: വൈദ്യചികിത്സയിലെ പരമ്പരാഗത രീതികളെ വളര്‍ത്തുന്നതിനായി ഒരു ആയുര്‍വേദ ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഒക്ടോബര്‍ 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് സര്‍ക്കാര്‍ കോളജുകളും രണ്ട് സ്വകാര്യ കോളജുകളും ഡയറക്ടറേറ്റിന്റെ കീഴില്‍ വരുമെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications