തിരുവനന്തപുരം മൃഗശാലയില്‍ നീര്‍ക്കുതിര ചത്തു
തിരുവനന്തപുരം : മൃഗശാലയില്‍ എട്ട് വയസ്സുള്ള നീര്‍ക്കുതിര കുടല്‍ ചുരുങ്ങി മരണമടഞ്ഞു.
ഒക്ടോബര്‍ 25 ബുധനാഴ്ചയാണ് ഹിപ്പോ മരണമടഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇത് ആഹാരമൊന്നും കഴിച്ചിരുന്നില്ലെന്ന് മൃഗശാലാ ഡയറക്ടര്‍ സി.എസ്. യാലാക്കി അറിയിച്ചു.
മൃഗശാലാ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ് മോര്‍ട്ടത്തില്‍ നിന്നും കുടല്‍ ചുരുക്കമാണ് മരണകാരണമെന്ന് തെളിഞ്ഞു.












Click it and Unblock the Notifications