Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവാഭരണം മോഷണം പോയി

മൂവാറ്റുപുഴ: പായിപ്ര മാന്നാറി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം കവര്‍ച്ച ചെയ്തു.

ഒക്ടോബര്‍ 24 ചൊവാ്ഴചരാത്രിയാണ് മോഷണം നടന്നത്. ഒരു കിലോഗ്രാം വെള്ളിയാഭരണങ്ങളും 3,000 രൂപയുമാണ് അപഹരിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി ആഭരണങ്ങളും കാണിക്കവഞ്ചി തകര്‍ത്ത് രൂപയും മോഷ്ടിക്കുകയായിരുന്നു.

നട അടച്ച് പൂജാരി വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ആരും ക്ഷേത്രവളപ്പില്‍ ഉണ്ടാവാറില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+