Get Updates
Get notified of breaking news, exclusive insights, and must-see stories!

എം കെ കെ നായര്‍ അവാര്‍ഡ് പാലക്കാട് ഐ ടി ഐ ക്ക്

തിരുവനന്തപുരം: മികച്ച വ്യാവസായികോത്പാദനത്തിനുള്ള 1998-99 ലെ ഫാക്ട് എം കെ കെ നായര്‍ അവാര്‍ഡ് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ ടി ഐ ) പാലക്ക്ാ കേന്ദ്രം നേടി. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഐ ടി ഐ പാലക്കാട് പ്ലാന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ഡി ഹരി സംസ്ഥാന റവന്യൂ മന്ത്രി കെ ഇ ഇസ്മായിലില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഐ ടി ഐ പാലക്കാട് ഫാക്ട് എം കെ കെ നായര്‍ അവാര്‍ഡ് നേടുന്നത്.

ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) കൊച്ചി കേന്ദ്രത്തിന്റെ 1999 ലെ ഇന്‍ഡസ്ട്രി എക്സലന്‍സ് അവാര്‍ഡും , നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്ററിന്റെ നാഷണല്‍ സേഫ്റ്റി അവാര്‍ഡും ഐ ടി ഐ പാലക്കാട് നേടി. തുടര്‍ച്ചയായ 11 -ാമത് തവണയാണ് ഐ ടി ഐ നാഷണല്‍ സേഫ്റ്റി വാര്‍ഡ് നേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+