തിരുവനന്തപുരം കമ്പി ആഫീസില്‍ തീപിടുത്തം
തിരുവനന്തപുരം : തിരുവനന്തപുരത്തെ കേന്ദ്ര ടെലിഗ്രാം ഓഫീസില്‍ ഒക്ടോബര്‍ 25 ബുധനാഴ്ച രാത്രി തീപിടുത്തമുണ്ടായി.
ഏതാനും കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറുകളും കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ടാണ് അിശമനസേന തീ കെടുത്തിയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications