കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തിരഠ്െഠടുപ്പ് മാറ്റിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പി സി സി അധ്യക്ഷനെയും നിയമസഭാകക്ഷി നേതാവിനേയും സോണിയാ ഗാന്ധി തീരുമാനിക്കും. ഒക്ടോബര്‍ 25 ബുധനാഴ്ച രാത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ബുധനാഴ്ച വൈകിട്ട് കെ കരുണാകരനും എ കെ ആന്റണിയും സോണിയയുമായി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കവിഷയങ്ങള്‍ പാര്‍ട്ടി അധ്യക്ഷയുടെ തീരുമാനത്തിന് വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരെ തെന്നല ബാലകൃഷ്ണപിള്ള തന്നെയായിരിക്കും കെ പി സി സി അധ്യക്ഷന്‍.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications