ടൈറ്റാനിയം: മലിനീകരണ നിയന്ത്രണത്തിന് 100 കോടി
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണത്തിന് 100 കോടി രൂപയുടെ പദ്ധതി തയ്യാറായതായി വ്യവസായമന്ത്രി സുശീലാഗോപാലന്‍.
പദ്ധതി ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് ഒക്ടോബര്‍ 26 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്കെതിരെ സ്ഥലവാസികള്‍ പ്രക്ഷോഭം നടത്താനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
മലിനജലത്തില്‍ നിന്നും ആസിഡ് വേര്‍തിരിച്ച് വീണ്ടും ജലം ഉപയോഗിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിനായി മൂന്ന് പ്ലാന്റുകള്‍ സ്ഥാപിക്കും.
മലിനീകരണം മൂലം രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി 30 ലക്ഷം രൂപ ചെലവില്‍ കമ്പനി ആശുപത്രി സ്ഥാപിക്കും.പരിസരവാസികള്‍ക്കുള്ള ക്ഷേമപദ്ധതിക്കായി രണ്ട് കോടി രൂപ ജില്ലാ ഭാരവാഹികളെ മന്ത്രി ഏല്‍പ്പിച്ചു. ഇവിടെ താമസിക്കുന്നവര്‍ക്ക് ടൈറ്റാനിയത്തില്‍ 25 ശതമാനം ജോലി സംവരണം ഇപ്പോള്‍ തന്നെ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications