Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ വിമാനദുരന്തം: മരണം 82 ആയി

മോസ്കോ: റഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 82 ആയി. ജോര്‍ജിയ റിപ്പബ്ലികിലെ ബന്ദുമി തുറമുഖത്തിന് സമീപമുള്ള മലനിരയില്‍ ഒക്ടോബര്‍ 25 ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

75 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഐ എല്‍ -18 ഇനത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല. ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+