ഗംഗയിലെ വെള്ളപ്പൊക്കം കുംഭമേളക്ക് തടസം
അലഹബാദ്: ഗംഗാ നദിയിലെ വെള്ളപ്പൊക്കം അടുത്ത വര്‍ഷം ജനുവരി, ഫിബ്രവരി മാസങ്ങളില്‍ നടക്കുന്ന മഹാകുംഭമേളക്ക് തടസമാവുമോയെന്ന് മേള അധികൃതര്‍ക്ക് ആശങ്ക.
നദി കരകവിഞ്ഞൊഴുകുന്നത് ഇതേ പടി തുടരുകയാണെങ്കില്‍ മേളയെ ബാധിക്കും. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും മറ്റും ഒരുക്കാന്‍ സാധിക്കാതെയും വരും.
മേളയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ട സ്ഥലങ്ങളില്‍ വെള്ളം കരകവിഞ്ഞൊഴുകിയിരിക്കുകയാണ്.












Click it and Unblock the Notifications