ഗുജറാത്തിലും മദ്യദുരന്തം: രണ്ട് പേര്‍ മരിച്ചു
ഗാന്ധിനഗര്‍: കേരളത്തില്‍ വിഷമദ്യം ദുരന്തം വിതയ്ക്കുന്നതിനിടയില്‍ ഗുജറാത്തിലും മദ്യദുരന്തം.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഗോംതിപൂരിലാണ് വിഷമദ്യം കഴിച്ച രണ്ട് പേര്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച മരിച്ചത്്. മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മദ്യക്കച്ചവടക്കാരില്‍ നിന്നു പിടിച്ചെടുത്ത മദ്യ സാംപിള്‍ ഫോറന്‍സിക് ലാബിലേയ്ക്കയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications