Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം നവംബര്‍ അവസാനത്തില്‍

തിരുവനന്തപുരം: കേരളാ നിയമസഭയുടെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം നവംബര്‍ അവസാനം തുടങ്ങുമെന്ന് നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ അറിയിച്ചു. നവംബര്‍,ഡിസംബര്‍ മാസങ്ങളിലായാണ് സമ്മേളനം നടക്കുക.

ഒക്ടോബര്‍ 27 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കുകയാണെങ്കില്‍ നായനാര്‍ സര്‍ക്കാരിന്റെ ഈ ഭരണകാലത്തെ അവസാനത്തെ നിയമസഭാസമ്മേളനമായിരിക്കും ഇതെന്ന് വിജയകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വൈകിയേ ഉണ്ടാവൂവെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാനായി നിയമസഭ വീണ്ടും ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+