ആര്‍ക്കും വേണ്ടാതെ തേങ്ങ കുന്നുകൂടുന്നു
തിരുവനന്തപുരം : പാമോയിലിനെതിരെ സമരം ശക്തി പ്രാപിക്കുമ്പോഴും തേങ്ങ ആര്‍ക്കും വേണ്ടാതെ കുന്നുകൂടുന്നത് കേരകര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പ് ഏഴ് രൂപ വരെ വിലയുണ്ടായിരുന്ന തേങ്ങ ഇന്ന് ഒന്നേമുക്കാല്‍ രൂപ നല്കിയാലും കിട്ടും എന്ന അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 4500 രൂപ വിലയുണ്ടായിരുന്ന കൊപ്രയുടെ വില ഇന്ന് 2000 രൂപയോളം താഴ്ന്നിരിക്കുകയാണ്. കോഴിക്കോട് വിപണിയില്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച വെളിച്ചെണ്ണയ്ക്ക് 25 രൂപയാണ് കുറഞ്ഞത്.
നാഫെഡ് 3200 രൂപയ്ക്ക് കൊപ്ര എടുക്കുന്നുണ്ട്. എന്നാല്‍ കൊപ്രയ്ക്ക് പകരം തേങ്ങ നാഫെഡ് സംഭരണത്തിനെടുത്തിരുന്നെങ്കില് സാധാരണ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തെങ്ങിന് വളമിടീലും മറ്റും നടത്തുന്നത് ഇപ്പോള്‍ കര്‍ഷകര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് മൂലം നാട്ടിന്‍പുറങ്ങളില്‍ കൂലിപ്പണിക്കാരുടെ പണിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിലയിടിവ് മൂലം തെങ്ങുകയറ്റക്കാര് തെങ്ങൊന്നിന് മൂന്ന് തേങ്ങ കൂലിയായി വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് രണ്ട് തെങ്ങില്‍ കയറുന്നതിന്റെ കൂലി ഒരു തേങ്ങയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications