കൂടരഞ്ഞിയില്‍ ഭരണം പ്രശ്നമാവുന്നു
തിരുവമ്പാടി : ഭരണം തുടങ്ങി ഒരു മാസം തികയുന്നതിനു മുമ്പേ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ കാലുമാറ്റവും ഭരണപ്രതിസന്ധിയും.
ഇടതുമുന്നണി സ്വതന്ത്രന്‍ സൈമണ്‍ തോണക്കര സ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് ഗ്രാമപഞ്ചായത്തിനെ ഭരണപ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
പഞ്ചായത്തില്‍ യുഡിഎഫിന് അഞ്ചും എല്‍ഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. സൈമണിന്റെ പിന്തുണ ഇടതുമുന്നണിക്ക് കിട്ടിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റ്,വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളും എല്‍ഡിഎഫിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications