പരുമല പള്ളി കൂദാശ ഇന്ന്
പത്തനംതിട്ട : പുതുക്കി പണിത പരുമല പള്ളിയുടെ കൂദാശ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച തുടങ്ങും.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശ കര്മ്മത്തിന് നേതൃത്വം നല്‍കും. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും കൂദാശ ചടങ്ങുകളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങുന്ന ചടങ്ങുകള്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചവരെ നീളും.
കൂദാശയ്ക്ക് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഒക്ടോബര്‍ 26 വ്യാഴാഴ്ച മുളന്തുരുത്തി വെട്ടിക്കല്‍ ദയാറയില്‍ നിന്നും തുടങ്ങി. മാര്‍ത്തോമ മാത്യുസ് ദ്വിതീയനാണ് ദീപശിഖ ആശിര്‍വദിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അലങ്കരിച്ച രഥത്തില്‍ ദീപശീഖ പരുമല തിരുമേനിയുടെ ജന്മഗൃഹമായ മുളന്തുരുത്തി ചാത്തുരുത്തില്‍ തറവാട്ടിലെത്തി. ഇപ്പോഴത്തെ കുടുംബകാരണവര് ജിമ്മി ചാത്തുരുത്തി ദീപശിഖ സ്വീകരിച്ചു. ഒക്ടോബര്‍ 27 വെള്ളിയാഴ്ച ദീപശിഖാ പ്രയാണം പരുമലയിലെത്തിച്ചേരും.
ഒക്ടോബര്‍ 28 ശനിയാഴ്ച വൈകുന്നേരം പരുമലയില്‍ ചേരുന്ന പൊതുയോഗത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ അദ്ധ്യക്ഷപ്രസംഗം നടത്തും. മാര്‍ത്തോമാ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസെം, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കര്‍, പാളയം ഇമാം പി.കെ. ഹംസ മൗലവി ഫറൂഖി, സിഎസ്ഐ ബിഷപ്പ് ഡോ.സാം മാത്യു, എസ്എന്‍ഡിപി ആക്ടിംഗ് പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍ എന്നിവരും പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications