വന്റാലിയോടെ സായിജന്മദിനം ആഘോഷിച്ചു
കോഴിക്കോട്: സത്യസായിബാബയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഒക്ടോബര്‍ 27 വെള്ളിയാഴ്ച വന്റാലി നടന്നു. ആയിരത്തോളം സായിഭക്തര്‍ പങ്കെടുത്ത റാലി സത്യസായി സേവാസമിതിയാണ് സംഘടിപ്പിച്ചത്.
മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റിയ ശേഷം പ്രാരംഭസ്ഥാനത്തു തന്നെ സമാപിച്ചു. സായിബാബയുടെയും അദ്ദേഹത്തിന്റെ അമ്മ ഈശ്വരാംബയുടെയും വന്കട്ടൗട്ടും ഹനുമാന്റെ നിശ്ചലദൃശ്യവും റാലിക്ക് തിളക്കമേകി.
തെയ്യവും കാവടിയാട്ടവും പഞ്ചവാദ്യവും റാലിക്ക് അകമ്പടിയായുണ്ടായിരുന്നു. തൂവെള്ള വസ്ത്രം ധരിച്ചവര്‍ ഇരുചക്രവാഹനങ്ങളിലായി റാലിയുടെ മുമ്പില്‍ നിരന്നു. വര്‍ണക്കൊടികളുമായി കുട്ടികളും മുത്തുക്കുടയേന്തി സായി വളന്റിയര്‍മാരും റാലിക്ക് മാറ്റ് വര്‍ധിപ്പിച്ചു.
സത്യസായി സേവാ സമിതി സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ.പി.രാമചന്ദ്രന് റാലിക്ക് നേതൃത്വം നല്കി. ജില്ലയിലെ 11 സത്യസായി സമിതികളിലെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications