കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ താഴ്ച

  • By Staff
Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ 27 വെള്ളിയാഴ്ച ഓഹരിവിപണിയില്‍ താഴ്ച രേഖപ്പെടുത്തി. മുംബൈ സൂചിക 28 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറു പോയിന്റും താഴ്ന്നു. വിവരസാങ്കേതിക ഓഹരികളില്‍ സമ്മിശ്ര വികാരമായിരുന്നു. എന്നാല്‍ പരമ്പരാഗത ഓഹരികള്‍ മിക്കവാറും താഴ്ച രേഖപ്പെടുത്തി.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3729.12
തുടങ്ങിയത് - 3757.12
താഴ്ച - 28.00

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1180
തുടങ്ങിയത് - 1186
താഴ്ച - 6.00

വില കൂടിയ ഓഹരികള്‍

പെന്റാമീഡിയ, എസ് എസ് ഐ , ഡി എസ് ക്യു സോഫ്റ്റ്, സില്‍വര്‍ലൈന്‍, ആപ്ടെക്, എച്ച് സി എല്‍, , ടാറ്റാ ഇന്‍ഫോ

വില കുറഞ്ഞ ഓഹരികള്‍

സത്യം കംപ്യൂട്ടേഴ്സ്, ബജാജ് ഓട്ടോ, ഗുജറാത്ത് അംബുജ, റിലയന്‍സ്, റാന്‍ബാക്സി, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ ടി സി, എം ടി എന്‍ എല്‍

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X