രാജ്നാഥ് സിംഹ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റു
ലഖ്നോ: രാജ്നാഥ്സിംഹ് യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഒക്ടോബര്‍ 28ശനിയാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ 34കാബിനറ്റ് മന്ത്രിമാരും 51സഹമന്ത്രിമാരും ചുമതലയേറ്റു.
കേന്ദ്രമന്ത്രിമാരായ എല്‍.കെ.അദ്വാനി,രാംവിലാസ് പസ്വാന്‍,ശരത് യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും.












Click it and Unblock the Notifications