ഹയറുന്നീസയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി ഹയറുന്നീസയെ ഒക്ടോബര്‍ 28 ശനിയാഴ്ച പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കൊല്ലം സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹയറുന്നീസയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ഡി ഐ ജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പരവൂര്‍ കോടതിയില്‍ ശനിയാഴ്ച ഹയറുന്നീസയെ ഹാജരാക്കണമെന്ന് മുന്‍സി ഫ് മജിസ്ട്രേറ്റ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications